ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഹരിത കര്‍മ്മ സേന

മാലിന്യ നിർമാർജന പ്രവർത്തനങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന ഒരു സാമൂഹിക സംരംഭമാണ് ഹരിത കര്‍മ്മ സേന. ഇത് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ, പ്രത്യേകിച്ച് കുടുംബശ്രീ മിഷൻ വഴി രൂപീകരിച്ചിട്ടുള്ള വനിതാ ഗ്രൂപ്പുകളാണ് .തരൂർ ഗ്രാമപഞ്ചായത്തിലെ എല്ലാ വർഡുകളിലും പ്രവർത്തിച്ചുവരുന്നുണ്ട്. പഞ്ചായത്തിനെ മാലിന്യമുക്തമാക്കുന്നതില്‍ വളരെ വലിയ പങ്ക് വഹിക്കുന്നവരാണിവർ. എല്ലാ മാസങ്ങളിലും പഞ്ചായത്തിലെ എല്ലാ വീടുകളിലും ഇവർ സന്ദർശനം നടത്തുകയും അജൈവ മാലിന്യം ശേഖരിച്ച് എം.സി.എഫ് കളില്‍ എത്തികയും ചെയ്യുന്നു.