ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
പഞ്ചായത്തിന്‍റെ ഘടന

🟩 

ഗ്രാമപഞ്ചായത്ത്
പ്രാദേശിക സ്വയംഭരണ സ്ഥാപനമാണ്. വികസന പ്രവർത്തനങ്ങൾ, പൊതുജന സേവനങ്ങൾ, സാമൂഹിക ക്ഷേമ പദ്ധതികൾ എന്നിവ നടപ്പിലാക്കുന്നു.


🟦 1

പ്രസിഡന്റ്
പഞ്ചായത്തിന്റെ മുഖ്യ ഭരണാധികാരി. വികസന പ്രവർത്തനങ്ങൾക്കും ഭരണ നടപടികൾക്കും നേതൃത്വം നൽകുന്നു.


🟩 2

വൈസ് പ്രസിഡന്റ്
പ്രസിഡന്റിന്റെ അഭാവത്തിൽ ഭരണ ചുമതലകൾ നിർവഹിക്കുകയും പ്രവർത്തനങ്ങളിൽ സഹകരിക്കുകയും ചെയ്യുന്നു.


🟦 3

സ്ഥിരം സമിതികൾ
വികസനം, ധനകാര്യം, ആരോഗ്യ-വിദ്യാഭ്യാസം, ക്ഷേമം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നു.


🟩 4

വികസന കാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി
പഞ്ചായത്തിന്റെ വികസന പദ്ധതികള്‍ നടപ്പാക്കുന്നു. ജനക്ഷേമവും അടിസ്ഥാന സൗകര്യ വികസനവും ലക്ഷ്യമിടുന്നു.


🟦 5

ധനകാര്യ കമ്മിറ്റി
പഞ്ചായത്തിന്റെ വരുമാനവും ചെലവുകളും നിയന്ത്രിക്കുന്ന സമിതിയാണ് ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി.


🟩 6

ആരോഗ്യ-വിദ്യാഭ്യാസകാര്യ കമ്മിറ്റി
ആരോഗ്യ-വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന സമിതിയാണ്.


🟦 7

ക്ഷേമകാര്യ കമ്മിറ്റി
സാമൂഹിക ക്ഷേമ പദ്ധതികളും സുരക്ഷാ പ്രവർത്തനങ്ങളും നടപ്പാക്കുന്നു.


🟩8

മറ്റ് ഉപസമിതികള്‍
പ്രത്യേക മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിക്കുന്ന സമിതികളാണ്.


🟦 9

പഞ്ചായത്ത് സെക്രട്ടറി
പഞ്ചായത്തിന്റെ പ്രധാന ഭരണ ഉദ്യോഗസ്ഥനാണ് സെക്രട്ടറി. ഓഫീസ് പ്രവര്‍ത്തനങ്ങള്‍, ഫയല്‍ നടപടികള്‍, ഭരണ നിര്‍വഹണം എന്നിവ ഏകോപിപ്പിക്കുന്നു.