വിവരാവകാശനിയമം സ്വയം പ്രസിദ്ധപ്പെടുത്തല്‍
വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം 4(1) (a) , (b) എന്നീ വകുപ്പുകള്‍ പ്രകാരം ഗ്രാമപഞ്ചായത്ത് സ്വയം പ്രസിദ്ധപ്പെടുത്തുന്ന വിവരങ്ങള്‍
| ക്രമനമ്പര്‍ | ഉദ്യോഗസ്ഥന്‍/ജീവനക്കാരന് | കര്‍ത്തവ്യങ്ങള്‍ |
|---|---|---|
| 1 | സെക്രട്ടറി | കേരള പഞ്ചായത്ത് രാജ് ആക്റ്റ് പ്രകാരമുള്ള ചുമതലകളും കര്‍ത്തവ്യങ്ങളും |
| 2 | അസിസ്റ്റന്‍റ് സെക്രട്ടറി | LSGD (EVA) തിയ്യതി 4/6/2013 ലെ 218/2013 നമ്പര്‍ ഉത്തരവ് പ്രകാരമുള്ള ചുമതലകളും കര്‍ത്തവ്യങ്ങളും |
| 3 | ഹെഡ് ക്ലർക്ക്/ജൂനിയര്‍ സൂപ്രണ്ട് | LSGD തിയ്യതി 2/7/2009 ലെ 123/2009 നമ്പര്‍ ഉത്തരവ് പ്രകാരമുള്ളതും , KPR Act 184 പ്രകാരവും, ഓഫീസ് ഓര്‍ഡര്‍ നമ്പര്‍ പ്രകാരമുള്ളതുമായ ചുമതലകളും കര്‍ത്തവ്യങ്ങളും |
| 4 | അക്കൌണ്ടന്‍റ് | LSGD തിയ്യതി 1/8/2009 ലെ 150/2009 നമ്പര്‍ ഉത്തരവ് പ്രകാരമുള്ള ചുമതലകളും കര്‍ത്തവ്യങ്ങളും |
| 6 | സീനിയര്‍ ക്ലര്‍ക്ക് | പ്ലാന്‍,വസ്തുനികുതി,പെര്‍മിറ്റ്,സിവില്‍ രജിസ്ട്രേഷന്‍,ചീഫ് ക്യാഷ്യര്‍,എസ്റ്റാബ്ലിഷ്മെന്‍റ് , ലൈസന്‍സ് സംബന്ധമായ ചുമതലകളും കര്‍ത്തവ്യങ്ങളും |
| 8 | ക്ലര്‍ക്ക് | നികുതി,പരാതികള്‍,അന്വേഷണങ്ങള്‍,സര്‍ട്ടിഫിക്കറ്റുകള്‍, വിവരാവകാശം , സേവനവകാശം , പെന്‍ഷന്‍,കേസുകള്‍ സംബന്ധമായ ചുമതലകളും കര്‍ത്തവ്യങ്ങളും |
- കാലാനുസൃതമായി പുറപ്പെടുവിക്കുന്ന ഭേദഗതി ഉത്തരവുകൾ, സർക്കുലറുകൾ, ഔദ്യോഗിക നിർദ്ദേശങ്ങൾ എന്നിവയുടെ ഏറ്റവും പുതിയ വിവരങ്ങൾ അറിയുന്നതിനായി താഴെ നൽകിയിരിക്കുന്ന തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റുകൾ സന്ദർശിക്കുക.
- https://lsgkerala.gov.in/
- https://ksmart.lsgkerala.gov.in/
- https://welfarepension.lsgkerala.gov.in/
- വിവിധ സാമ്പത്തിക സഹായ പദ്ധതികള്‍
കേരള സര്‍ക്കാരിന്റെ തദ്ദേശസ്വയം ഭരണ വകുപ്പില്‍ നിന്നുള്ള സാമ്പത്തിക സഹായ പദ്ധതികള്‍
- ലൈഫ് ഭവന പദ്ധതി
- ആശ്രയ
- പി എം എ വൈ ഗ്രാമീണ്‍ : ഗ്രാമ പ്രദേശങ്ങളിലെ വീടില്ലാത്ത എല്ലാവര്‍ക്കും വീട് നല്‍കുന്ന പദ്ധതി
- വികസിത് ഭാരത് ഗ്രാമീണ്‍ ഫോര്‍ റോസ്കാര്‍ അജീവിക മിഷന്‍ (ഗ്രാമീണ്‍) : ഗ്രാമീണ കുടുംബങ്ങളുടെ ഉപജീവനമാര്‍ഗം അഭിവൃദ്ധിപ്പെടുത്താന്‍ അവിദഗ്ധകായിക തൊഴില്‍ ചെയ്യാന്‍ താല്‍പ്പര്യമുള്ള കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 125 ദിവസത്തെ തൊഴില്‍ നല്‍കുന്നു
- സാമൂഹ്യസുരക്ഷാപെന്‍ഷനുകള്‍
- സാധുക്കളായ വിധവകളുടെ പെണ്‍ മക്കള്‍ക്കുള്ള വിവാഹ ധനസഹായം
- പട്ടികജാതി വിവാഹധനസഹായം
- ഭവന പുനരുദ്ധാരണം
- ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്
- വാര്‍ഷിക പദ്ധതി പ്രകാരം നടപ്പിലാക്കുന്ന വിവിധ ധനസഹായ പദ്ധതികള്‍
* പഞ്ചായത്തു തലത്തില്‍ നടപ്പിലാക്കുവാനായി നടപ്പു സാമ്പത്തിക വര്‍ഷം തിരഞ്ഞെടുത്തിട്ടുള്ള പദ്ധതികള്‍ക്ക് ആവശ്യമായ പണം കണ്ടെത്തിയ മാര്‍ഗ്ഗം
പദ്ധതികള്‍ക്ക് ആവശ്യമായ പണം കണ്ടെത്തിയ മാര്‍ഗ്ഗം
- പദ്ധതി വിഹിതം ( ജനറല്‍ )
- പദ്ധതി വിഹിതം SCP
- ധനകാര്യ കമ്മീഷന്‍ ഗ്രാന്‍റ്
- K.L.G.S.D.P
- കേന്ദ്ര ഫണ്ടുകള്‍ -MGNREGS , ANGANWADI NUTRITION Etc..
- ജില്ലാ പഞ്ചായത്ത്
- ബ്ലോക്ക് പഞ്ചായത്ത്
- ശുചിത്വ മിഷന്‍
- മെയിന്റനന്‍സ് ഫണ്ട് (റോഡ് ,റോഡിതരം)
- തനത് ഫണ്ട് (നികുതി / നികുതിയേതിര ഫണ്ടുകൾ )
- ജനറല്‍ പര്‍പ്പസ് ഫണ്ട്
- CSR ഫണ്ടുകള്‍
- ദുരിതാശ്വാസ ഫണ്ട് (വരള്‍ച്ച / വെള്ളപൊക്കം ).
- ബാങ്ക് ലോണ്‍ (ഭവന നിര്‍മ്മാണം )
- എം എല്‍ എ / എം പി ഫണ്ടുകള്‍
- കേരള ബഡ്ജറ്റ് വകയിരുത്തലുകള്‍