ഓഡിറ്റ് റിപ്പോർട്ട് 2024-25
ഓഡിറ്റ് എന്നത് ഒരു സാമ്പത്തിക വർഷം മുഴുവൻ പഞ്ചായത്തിന്റെ വരുമാനവും ചെലവും ശരിയായി രേഖപ്പെടുത്തിയിട്ടുണ്ടോ, നിയമാനുസൃതമായി ഉപയോഗിച്ചിട്ടുണ്ടോ എന്നത് പരിശോധിക്കുന്ന പ്രക്രിയയാണ്. ആയത് പ്രകാരം നടത്തിയ 2024-25 സാമ്പത്തിക വർഷത്തിലെ ഓഡിറ്റ് റിപ്പോർട്ട് താഴെ നല്‍കുന്നു.