31/12/2025 ന് മുമ്പായി സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന/സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പാസായ എല്ലാ ഗുണഭോക്താക്കളും 30/09/2026 തീയ്യതിക്കകം അക്ഷയകേന്ദ്രങ്ങള്‍ മുഖേനെ നിർബന്ധമായും മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ഗുണഭോക്തൃ ലിസ്റ്റ്

  • ലൈഫ്മിഷന്‍ 2020- സ്ഥലമുളള വീടില്ലാത്തവർ ലിസ്റ്റ്
  • ലൈഫ്മിഷന്‍ 2020- സ്ഥലവും വീടും ഇല്ലാത്തവർ ലിസ്റ്റ്