വാർഷിക ധനകാര്യ പത്രിക 2023-24
സാമ്പത്തിക വര്‍ഷം : 2023–2024
തരൂർ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക വരുമാന–ചെലവ് വിവരങ്ങളും വികസന പ്രവര്‍ത്തനങ്ങളും പൊതുജനങ്ങള്‍ക്ക് സുതാര്യമായി അവതരിപ്പിക്കുന്നതിനായാണ് ഈ വാര്‍ഷിക ധനകാര്യ പത്രിക തയ്യാറാക്കിയിരിക്കുന്നത്. പഞ്ചായത്തിന്റെ സാമ്പത്തിക വിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗം വഴി ഗ്രാമത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിടുന്നു.