ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
വാർഷിക ധനകാര്യ പത്രിക 2024-25

സാമ്പത്തിക വര്‍ഷം : 2024–2025

 

തരൂർ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക വരുമാന–ചെലവ് വിവരങ്ങളും വികസന പ്രവര്‍ത്തനങ്ങളും പൊതുജനങ്ങള്‍ക്ക് സുതാര്യമായി അവതരിപ്പിക്കുന്നതിനായാണ് ഈ വാര്‍ഷിക ധനകാര്യ പത്രിക തയ്യാറാക്കിയിരിക്കുന്നത്. പഞ്ചായത്തിന്റെ സാമ്പത്തിക വിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗം വഴി ഗ്രാമത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിടുന്നു.

  • Balance Sheet
  • Cash Flow Statement
  • Income & Expenditure Statement
  • Reciept & Payment
  • Trial Balance