ഒറ്റ നോട്ടത്തില്‍
വാര്‍ഡുകള്‍ : 18 ,
നിയമസഭാ മണ്ഡലം : തരൂർ ,
ലോകസഭാ മണ്ഡലം : ആലത്തൂർ
വില്ലേജുകള്‍ : തരൂർ 1, തരൂർ 2
ആകെ ജനസംഖ്യ (2011) : 25993
വിസ്തീർണ്ണം : 34.72 ച.കി.മീ
ജനസാന്ദ്രത: 701 ചകിമി
വാർഡുകള്‍ 18
അതിരുകള്‍ :
കിഴക്ക് : കവശ്ശേരി, എരിമയൂർ പഞ്ചായത്തുകള്‍
തെക്ക് : ഗായത്രിപുഴയും, കാവശ്ശേരി ഗ്രാമപഞ്ചായത്തും
പടിഞ്ഞാറ് : ഗായത്രിപുഴ
വടക്ക് :തിരുവില്വാമല, പെരിങ്ങോട്ടുകുറിശ്ശി, കുത്തനൂർ പഞ്ചായത്തുകള്‍