ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.

തരൂർ ഗ്രാമഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

ഗംഗാദേവി എസ്

പ്രസിഡൻ്റ്

രാജേഷ്.കെ.ജി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അലീമ എച്ച്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ആമിന എം

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

രാജേഷ് എസ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷാന്‍റോ സി വി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

  വാര്‍ഡുകള്‍ : 18 ,    നിയമസഭാ മണ്ഡലം : തരൂർ ,   ലോകസഭാ മണ്ഡലം : ആലത്തൂർ    വില്ലേജുകള്‍ : തരൂർ 1, തരൂർ 2     ആകെ ജനസംഖ്യ (2011) : 25993     വിസ്തീർണ്ണം : 34.72 ച.കി.മീ    ജനസാന്ദ്രത: 701 ചകിമി    വാർഡുകള്‍ 18   അതിരുകള്‍ : കിഴക്ക് : കവശ്ശേരി, എരിമയൂർ പഞ്ചായത്തുകള്‍തെക്ക് : ഗായത്രിപുഴയും, കാവശ്ശേരി ഗ്രാമപഞ്ചായത്തുംപടിഞ്ഞാറ് : ഗായത്രിപുഴവടക്ക് :തിരുവില്വാമല, പെരിങ്ങോട്ടുകുറിശ്ശി, കുത്തനൂർ പഞ്ചായത്തുകള്‍   

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

വാർത്തകളും ലേഖനങ്ങളും

Featured Image

June 6, 2026

ജൂണ്‍ 5 -പരിസ്ഥിതി ദിനം ആചരിക്കലും,സ്പെഷ്യല്‍ ഗ്രാമസഭ യും നടത്തി

ലോക പരിസ്ഥി ദിനാചരണത്തിന്‍റെ ഭാഗമായി 05/06/2025 തീയതിയിൽ 11 മണിക്ക് തരൂർ പഞ്ചായത്തിനടുത്തുള്ള KP കേശവമേനോന്‍ ഓഡിറ്റോറിയത്തിൽ വച്ച് സ്പെഷ്യൽ ഗ്രാമസഭ ചേർന്നു. ബഹു.വൈസ്പ്രസിഡണ്ട് ശ്രീ. രാജേഷ് മാസ്റ്റർ അദ്ധ്യക്ഷനായ ചടങ്ങ് ബഹുമാനപെട്ട പ്രസിഡന്‍റ് ശ്രീമതി ഗംഗാദേവി ഉദ്ഘടനം ചെയ്തു. പരിസ്ഥിതി...

കൂടുതൽ വായിക്കുക